സിസ്റ്റർ ബിൻസി....നിസ്വാർത്ഥയുടെ പര്യായമായി കാണാൻ കഴിയുന്ന വ്യക്തിത്വം.സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി രക്തബന്ധങ്ങൾ പോലും രക്തദാഹികളായി മാറുന്ന ഈ കാലത്ത് മറ്റൊരു ജീവൻ നിലനിർത്തുവാനായി ലാഭേച്ഛ കൂടാതെ സ്വന്തം വൃക്കകൾ ദാനം ചെയ്യാൻ തയാറായ സിസ്റ്റർ ബിൻസി സമൂഹത്തിനു വലിയൊരു മാതൃകയാണ്.അസാമാന്യ മനോബലവും നിസ്വാർത്ഥമതിയുമായ സിസ്റ്റർ ബിൻസി ഞങ്ങളുടെ കലാലയത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു!!സിസ്റ്ററിനു സ്നേഹപൂർവം സ്വാഗതം

Comments
Post a Comment